പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക്

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സർക്കിൾ ഇൻസ്‌പെക്ടർമാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോൾ സബ് ഇൻസ്‌പെക്ടർമാർക്കാണ് പോലീസ് സ്‌റ്റേഷൻ ചുമതല. കൂടുതൽ പരിചയ സമ്പന്നരായ സർക്കിൾ ഇൻസ്‌പെക്ടർമാർക്ക് ചുമതല നൽകുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News