ദിലീപിന്റെ ഡി സിനിമാസിന്റെ മുന്നില്‍ കാറ് തല്ലിത്തകര്‍ത്ത് മോഷണം

ദിലീപിന്റെ ഉടമസ്ഥതതയില്‍ ഉള്ള തീയറ്റര്‍ സമുച്ചയമായ ഡി സിനിമാസില്‍ സിനിമ കാണാനെത്തിയവരുടെ കാറ് തല്ലിത്തകര്‍ത്ത് മോഷണം. കാറിലുണ്ടായിരുന്ന മൊബൈല്‍ ഫോണും സ്പീക്കറും മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. സെക്കന്റെ ഷോ കാണാനെത്തിയവരുടെ കാറിലാണ് മോഷണം. പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News