സോളാര്‍; പ്രത്യേക നിയമസഭാ സമ്മേളനം ചേരും

niyamasabha

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നവംബര്‍ ഒമ്പതിനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുക. ഈ യോഗത്തില്‍  സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.  ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top