പിക്കപ് വാൻ ഓട്ടോയിലിടിച്ച് വൃദ്ധ മരിച്ചു

കോട്ടയം പൊൻകുന്നത്ത് പിക്കപ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഒരാൾ മരിച്ചു. പൊൻകുന്നം ചെമ്മരപ്പള്ളിൽ ഓമന (65) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ സോജിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News