അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിലേക്ക്

alpeksh thakur

ഗുജറാത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരും. അല്‍പേഷ് താക്കൂറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം അഹമ്മദാബാദില്‍ ബുധനാഴ്ച്ച നടക്കുന്ന ജനദേശ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
ഗുജറാത്തിലെ ഒബിസി, എസ്‌സി-എസ്ടി ഏക്താ മഞ്ചിന്‍റെ കണ്‍വീനറാണ് അല്‍പേഷ് താക്കൂര്‍. താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി പ്രതികരിച്ചു.

OBC leader Alpesh Thakor to join Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top