തരംഗമായി മെര്‍സലിലെ ആ രംഗങ്ങള്‍

mersal

 മെര്‍സലിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ ചിത്രത്തിലെ ഈ രംഗങ്ങള്‍ വൈറലാകുന്നു.ജിഎസ്ടിയ്ക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായി ചിത്രത്തില്‍ പരാമര്‍ശം ഉണ്ടെന്ന് കാണിച്ചാണ് ചിത്രത്തിലെ ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്. കമല്‍ഹാസനും, ശരത് കുമാറും വിജയ് സേതുപതിയുമടക്കം നിരവധി പേര്‍ ചിത്രത്തിന് പിന്തുണയുമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.   ബിജെപി നേതാവ് തമളിസൈ സൗന്ദരരാജനാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്ത് വന്നത്.


mersal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top