തീയറ്ററുകളിലെ ദേശീയ ഗാനം; പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി

തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ജനങ്ങള്‍ തീയറ്ററില്‍ പോകുന്നത് വിനോദത്തിനാണെന്നും ദേശസ്നേഹം പ്രകടിപ്പിക്കാനല്ലെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ദേശ സ്നേഹം അടിച്ചേല്‍പ്പിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

National anthem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top