ഐവി ശശിയുടെ സംസ്കാരം നാളെ

iv sasi

ഇന്ന് രാവിലെ അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ സംസ്കാരം നാളെ നടക്കും. നാളെ വൈകിട്ട് ആറ് മണിയ്ക്ക് ചെന്നൈ പോരൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. വൈകിട്ട് അഞ്ച് മണിവരെ മൃതദേഹം ചെന്നൈ സാലി ഗ്രാമത്തിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top