ചരിത്ര കുതിപ്പിൽ സെൻസെക്‌സ്

sensex closed with 300 points sensex at historic high level sensex closed at 205 points

ഓഹരി സൂചികകൾ ചരിത്ര കുതിപ്പിൽ. സെൻസെക്‌സ് 456 പോയന്റ് നേട്ടത്തിൽ 33,063ലും നിഫ്റ്റി 104 പോയന്റ് ഉയർന്ന് 10,312ലുമാണ് വ്യാപാരം തുടങ്ങിയത്.

പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതാണ് വപണിക്ക് കരുത്തായത്. പൊതുമേഖല ബാങ്കുകളുടെ ഓഹരിവിലകൾ കുതിച്ചു.

 

sensex at historic high level

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top