മെർസലിന് മദ്രാസ് ഹൈക്കോടതിയുടെ പിന്തുണ

madras hc supports mersal

വിജയ് ചിത്രം മെർസലിനെ പിന്തുണക്കുന്ന നിലപാടുമായി മദ്രാസ് ഹൈക്കോടതി. സിനിമ ഇഷ്ടമല്ലാത്തവർ കാണേണ്ടതില്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.

മെർസൽ ഒരു ചലച്ചിത്രം മാത്രമാണെന്നും യഥാർഥ ജീവിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മെർസൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.

 

 

madras hc supports mersal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top