സ്‌പെയിനിൽ നിന്ന് കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം

കാറ്റലോണിയ സ്‌പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പ്രഖ്യാപനപ്രമേയം കാറ്റലോണിയൻ പാർലമെന്റ് വോട്ടിനിട്ട് പാസാക്കുകയായിരുന്നു. 10 വോട്ടുകൾക്കെതിരെ 70 വോട്ടിനാണ് പ്രമേയം പാസാക്കിയത്.
അതേസമയം, വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എന്നാൽ പ്രഖ്യാപനത്തിന് നിയമസാധുതയുണ്ടാകില്ലെന്ന് സ്പാനിഷ് പ്രധാമന്ത്രി പറഞ്ഞു.
Catalonia Declares Independence
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News