1264 മലയാളി മങ്കമാർ അണി നിരന്ന മെഗാ തിരുവാതിര

ദുബൈയിൽ ഒരേ സമയം 1264 മലയാളി മങ്കമാർ അണി നിരന്ന മെഗാ തിരുവാതിര റെക്കോർഡ് നേട്ടത്തിൽ .ദുബായ് ഇത്തിസലാത്ത്‌ അക്കാദമിയിൽ വെള്ളി രാത്രി ആയിരുന്നു പരിപാടി .22 മിനുട്ടു നീണ്ടു നിന്ന തിരുവാതിരയ്ക്ക് ചലച്ചിത്ര താരം ആശാ ശരത് നേതൃത്വം നൽകി .പൂരം എന്ന സംഘടനയാണ് മെഗാ തിരുവാതിര ഒരുക്കിയത്. ഒന്നരമാസത്തെ കഠിന പരിശീലനത്തിന് ഒടുവിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്.

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More