സംവിധായകൻ വികെ പ്രകാശിന്റെ മകളുടെ വിവാഹ വീഡിയോ

star wedding

സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യയുടെ വിവാഹ വീഡിയോ പുറത്ത്. കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു കാവ്യയുടേയും സന്ദീപിന്റേയും വിവാഹം. ബാഗ്ലൂരിലായിരുന്നു വിവാഹ ചടങ്ങുകൾ. മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ, ജോജു ജോർജ്ജ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, രമ്യാ നമ്പീശൻ, ഹണി റോസ്, ജോമോൾ, രജിഷാ വിജയൻ, നസ്രിയ തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ കാണാം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top