Advertisement

ഹാദിയ വീട്ടുതടങ്കലില്‍ അല്ല: അശോകന്‍

October 30, 2017
Google News 1 minute Read
hadiya father

ഹാദിയ വീട്ടു തടങ്കലില്‍ അല്ലെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. എവിടെ വേണമെങ്കിലും പോലീസ് സംരക്ഷണയില്‍ പോകാം. എന്നാല്‍ മകള്‍ പോകാത്തതാണെന്നും അശോകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നവംബര്‍ 27ന് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഇന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്. ഹാദിയ്ക്ക് പറയാനുള്ളത് കേട്ട ശേഷം മാത്രം മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അശോകനാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കേണ്ടത്.

hadiya father, hadiya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here