രാഷ്ട്രീയ കൊലപാതക കേസ്; വാദം 13ലേക്ക് മാറ്റി

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേസ് വാദത്തിനായി കോടതി നവംബർ 13 ലേക്ക് മാറ്റി. അന്വേഷണ പുരോഗതി റിപ്പോർട് മുദ്രവെച്ച കവറിൽ
ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. കണ്ണൂർ ഭാഗത്ത് രാഷ്ടീയ കൊലപാതകങ്ങൾ പുതുമയല്ലന്ന് വാദത്തിനിടെ കോടതി വാക്കാൽ പരാമര്‍ശിച്ചു.
കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.തലശ്ശേിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റാണ് കേസിലെ ഹര്‍ജിക്കാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top