ബസ് ഇടിച്ച് 21കാരി മരിച്ചു

ആലുവയിൽ വാഹന അപകടത്തിൽ 21കാരി മരിച്ചു. ആലുവ മുപ്പത്തടം സ്വദേശി അനില ഡോളി ആണ് മരിച്ചത്.
അനില സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടമുണ്ടായത്. ആലുവ സെന്റ് അലോഷ്യസ് കോളേജിന് മുന്നിലായിരുന്നു സംഭവം.
twenty one year old died in accident
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News