വൈഷ്ണവ് ഗിരീഷ് ഫൈനലില്‍ തോറ്റു

വൈഷ്ണവ് ഗിരീഷ് ഫൈനലില്‍ തോറ്റു.  സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നാണ് വൈഷ്ണവ് പുറത്തായത്.. അഞ്ജലി, ധ്രൂന്‍ ടികു, ഷണ്‍മുഖ പ്രിയ,ശ്രേയാന്‍, സോനാക്ഷികര്‍ എന്നിവര്‍ക്കൊപ്പമാണ് വൈഷ്ണവ് ഗിരീഷ് ഫൈനലില്‍ എത്തിയത്.

ജൂറിയില്‍ മൂന്നു പ്രധാന വിധികര്‍ത്താക്കളെ കൂടാതെ 30 പേരുമുണ്ടായിരുന്നു ഈ സീസണില്‍. വിജയികളായി തിരഞ്ഞെടുത്തത് അഞ്ജലി ഗൈക്വാഡിനേയും ശ്രേയാന്‍ ഭട്ടാചാര്യയേയുമായിരുന്നു.

reality show

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top