എൻടിപിസി പ്ലാന്റിൽ സ്‌ഫോടനം; അഞ്ച് മരണം; നൂറോളം പേർക്ക് പരിക്ക്

transformer blast killed 11 in Rajasthan blast at NTPC plant uttar prades NTPC blast death toll touches tenh NTPC plant blash death toll touches 26

ഉത്തർപ്രദേശിലെ എൻടിപിസി പ്ലാന്റിൽ സ്‌ഫോടനം. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ സ്ഥിതി ചെയ്യുന്ന എൻടിപിസി പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഘ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു.

 

 

blast at NTPC plant uttar pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top