ചവറ നടപ്പാലം അപകടം; മരിച്ചവരുടെ കുടുംബത്തിന് 31.2ലക്ഷം രൂപ ലഭിക്കും

ചവറില്‍ നടപ്പാലം തകര്‍ന്നുള്ള അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 31.2ലക്ഷം രൂപ വീതം ലഭിക്കും. സര്‍ക്കാര്‍ ധനസഹായവും. പിഎഫും, ഇന്‍ഷുറന്‍സും അടക്കമാണ് ഈ തുക ലഭിക്കുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രസഭാ യോഗത്തില്‍ തീരുമാനമായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News