നടപ്പാലം തകര്‍ന്ന സംഭവം; കെഎംഎംഎല്ലിനെതിരെ കേസ്

chavara kmml bridge accident death toll increases

നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ചവറ കെഎംഎംഎല്ലിനെതിരെ പൊലീസ് കേസെടുത്തു. ബലക്ഷയം സംഭവിച്ചതിനാല്‍ പാലം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും കെഎംഎംഎല്‍ അത് ചെവിക്കൊണ്ടിരുന്നില്ല. പാലത്തിന് ബലക്ഷയമില്ലെന്നും ആളുകള്‍ കൂടുതല്‍ കയറിയതാണ് തകരാന്‍ കാരണമെന്നുമാണ് കെഎംഎംഎല്‍ എംഡിയുടെ  വിശദീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top