ഇടുക്കിയിൽ ബസ്സപകടം; വിദ്യാർത്ഥികൾ അടക്കം 30 പേർക്ക് പരിക്ക്

bus accident at idukki 30 injured

ഇടുക്കിയിൽ ബസ്സപകടം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്ക് പറ്റി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപെട്ടത്.

ഏലപ്പാറചിന്നാറിന് സമീപം സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. കോട്ടയംകട്ടപ്പന റൂട്ടിൽ ഓടുന്ന പള്ളിപ്പറമ്പൻ എന്ന ബസ്സാണ് അപകടത്തിൽപെട്ടത്.

ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 

bus accident at idukki 30 injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top