ഗെയില്‍; സമരം ഇന്നും അക്രമാസക്തമായി

gail case against GAIL protestors

ഗെയില്‍ വാതക പൈപ്പിനെതിരെ സമര സമിതി നടത്തിയ സമരം ഇന്നും അക്രമാസക്തമായി. നെല്ലിക്കാപമ്പിലെ സമരമാണ് അക്രമാസക്തമായത്. പോലീസിന് നേരെ സമരക്കാര്‍ കല്ലേറ് നടത്തി. കല്ലെറിഞ്ഞവരെ വീടിനുള്ളില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുകയാണ്.ഗോതമ്പ് റോഡ് സ്വദേശി നബീറിനെയാണ് പോലീസ് വീടിനുള്ളില്‍ കയറി അറസ്റ്റ് ചെയ്തത്.

gail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top