അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്

അമേരിക്കയിലെ കൊളറാഡോ വാള്‍മാര്‍ട്ട് ഷോപ്പിങ് മാളില്‍ വെടിവയ്പ്.വടക്ക് കിഴക്ക് ഡെന്‍വറില്‍ നിന്നും 16 കിലോ മീറ്റര്‍ അകലെ തോണ്‍ടണിലെ വാള്‍മാര്‍ട്ട് മാളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. അക്രമി മുപ്പത് പ്രാവശ്യത്തോളം വെടിയുതിര്‍ത്തു. സംഭവത്തിന് പിന്നില്‍ താവ്രവാദികളാണെന്നാണ് സൂചനകള്‍. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. സുരക്ഷയും ശക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News