ഐഎസ്എല്‍ ഉദ്ഘാടനം കൊച്ചിയില്‍

ISL-2017 ISL fourth season matches declared ISL inauguration at kochi ISL season four online ticket booking starts today human rights commission orders enquiry on ISL ticket sale

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് കൊച്ചിയിലേക്ക് മാറ്റിയത്.

നവംബര്‍ 17ന് കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം.

 

 

ISL inauguration at kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top