ഹാദിയ കേസ്; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

sainabha

ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ സൈനബയെ പ്രതി ചേര്‍ക്കണോ എന്ന കാര്യം എന്‍ഐഎ പരിഗണിക്കും. ഹാദിയയുടെ മതം മാറ്റത്തില്‍ സൈനബയ്ക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് എന്‍ഐഎ. സൈനബയെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top