തോമസ് ചാണ്ടി വിഷയത്തില്‍ കാത്തിരിക്കാന്‍ സിപിഎം തീരുമാനം

thomas chandi

മന്ത്രിയുടെ ക്രമക്കേടില്‍ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം. യോഗം തോമസ് ചാണ്ടി വിഷയം വിശദമായി ചര്‍ച്ച ചെയ്തില്ല. സര്‍ക്കാറാണ് രാജിയില്‍ തീരുമാനം എടുക്കേണ്ടതെന്നാണ് യോഗം വ്യക്തമാക്കിയത്. നിയമോപദേശം ലഭിച്ച ശേഷം ആവശ്യമെങ്കില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് യോഗത്തില്‍ കൈക്കൊണ്ട നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top