2ജി അഴിമതി കേസ്; വിധി പ്രഖ്യാപിക്കാനുള്ള തീയതി മാറ്റി

2G scam verdict date chaged

2 ജി സ്‌പെക്ട്രം അഴിമതി കേസിൽ വിധി പ്രഖ്യാപിക്കുന്ന തീയതി അടുത്ത മാസം അഞ്ചിന് അറിയിക്കും. കഴിഞ്ഞ യുപിഎ സർക്കാരിനെ വിവാദ കെണിയിലാക്കിയ 2ജി സ്‌പെക്ട്രം കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മുൻ കേന്ദ്ര ടെലികോം മന്ത്രി എ രാജ ഉൾപ്പെടെയുള്ള 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആറു കൊല്ലത്തെ വിചാരണക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്.

 

2G scam verdict date chaged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top