നോട്ട് നിരോധനത്തിന് ഒരാണ്ട്

currency ban

രാജ്യത്തെ ആകെ പിടിച്ച് ഉലച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒരാണ്ട്. കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം. ഡിജിറ്റല്‍ ഇടപാടിനും, നോട്ട് നിരോധനത്തിനും ഇടയില്‍ ഇന്നും നട്ടം തിരിയുന്ന ജനങ്ങളുടെ  നാട്ടില്‍ കള്ളപ്പണ വിരുദ്ധ ദിനമായാണ് ഈ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആചരിക്കുന്നത്. 104പേരാണ് നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് മരിച്ച് വീണത്. ഇപ്പോഴും ഈ തീരുമാനം ശരിയാണെന്ന് തന്നെയാണ് സര്‍ക്കാര്‍ വാദം.

currency ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top