പ്രശസ്ത ക്യാമറാമാൻ പ്രിയൻ അന്തരിച്ചു

Kollywood Cinematographer Priyan Passes Away

പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രഹകൻ പ്രിയൻ(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ്‌സിനിമയിലെ ചരിത്രം തിരുത്തിക്കുറിച്ച പല ഹിറ്റുകൾക്ക് പിന്നിലും ക്യാമറ ചലിപ്പിച്ചത്പ്രീയനായിരുന്നു.

ബാലുമഹേന്ദ്രയുടെ സഹായിയാണ് സിനിമാലോകത്തെ കടന്നുവന്നത്. തൻറെ മുപ്പതാമത്തെ ചിത്രമായ സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം.

 

Kollywood Cinematographer Priyan Passes Away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top