ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കില്ല : സുപ്രീം കോടതി

ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 8 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
ഹർജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News