Advertisement

മോഷ്ടാവിന് പിന്നാലെ പോലീസ്, ചെയ്സിംഗ് ലൈവായി ഫെയ്സ്ബുക്കില്‍

November 11, 2017
Google News 0 minutes Read
car

മോഷ്ടിച്ച പിക് അപ് വാനുമായി മോഷ്ടാവിന്റെ തേരോട്ടം. ഫെയ്സ് ബുക്ക് ലൈവുമായി പിന്നാലെ പോലീസ്. ഒക് ലഹോമയിലാണ് സംഭവം. മോഷ്ടാവിനെ കീഴ്‌പ്പെടുത്തന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് ലൈവ് സ്ട്രീമിംഗ് ചെയ്യുകയായിരുന്നു. വയലിലൂടെയുള്ള ചെയ്സിങ്ങിനിടെ പത്തോളം പോലീസ് വാഹനങ്ങളെ വെട്ടിച്ച ശേഷം ഒടുവില്‍ ഒരു കുളത്തിലേക്ക് വാഹനം വീണതോടെ മോഷ്ടാവ് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. ഇറങ്ങി ഓടിയ ആള പോലീസ് കീഴ്പ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here