Advertisement

കൊച്ചിയില്‍ മധ്യവയസ്കനെ സഹോദരന്‍ കൊലപ്പെടുത്തി

November 11, 2017
Google News 1 minute Read
murder

കൊച്ചിയില്‍  മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി. ഫോര്‍ട്ട് കൊച്ചിചുള്ളിക്കലില്‍ വാരിക്കാട്ട് നെല്‍സനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ബാബുവിന്‍സെന്റ് ആണ് കൊല ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.  മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂടിയാണ് ബാബു വിന്‍സെന്റ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here