Advertisement

ശ്രീലങ്കയ്‌ക്കെതിരായ മത്സരം; സെഞ്ചുറിയടിച്ച് സഞ്ജു

November 12, 2017
Google News 0 minutes Read
sanju scores 128 runs in match against srilanka

ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡൻറ് ഇലവൻ നായകൻ സഞ്ജു സാംസണു സെഞ്ചുറി.

128 റൺസ് നേടി ബോർഡ് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ച സഞ്ജു 128 റൺസ് നേടി പുറത്തായി. 143 പന്തിൽനിന്നു 19 ബൗണ്ടറികളുടെയും ഒരു സിക്‌സറിൻറെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിൻറെ ഇന്നിംഗ്‌സ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here