Advertisement

ജയരാജനെതിരെ സിപിഎം സംസ്ഥാനസമിതിയുടെ പ്രമേയം

November 13, 2017
Google News 1 minute Read
p jayarajan cpm against p jayarajan

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പാർട്ടിക്കതീതനകാൻ ശ്രമിക്കുന്നു എന്ന് നേതൃത്വത്തിന്റെ വിമർശമനം. സ്വയം മഹത്വവത്കരിക്കാൻ പി ജയരാജൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പ്രമേയത്തിൽ കുറ്റപ്പെടുത്തി. കണ്ണൂരിലെ പാർട്ടി ഘടകങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

ശ്രീകൃഷ്ണ ജയന്തി സംഘാടനത്തിലടക്കം പി ജയരാജൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. സ്വയം മഹത്വവത്കരിക്കാൻ ജീവിതരേഖയും നൃത്തശിൽപവുമുണ്ടാക്കിയെന്നും സംഗീത ആൽബം പുറത്തിറക്കിയെന്നും വിമർശനം. പലതും പാർട്ടിക്ക് നിരക്കുന്നതല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പിജയരാജനെതിരെ നടപടി വന്നത്.

അതേസമയം, ഒരു വിഭാഗം ജയരജാനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.

 

cpm against p jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here