യുവ തലമുറയെ ജോലി അന്വേഷിക്കുന്നവരിൽ നിന്നും ജോലി നൽകുന്നവരാക്കി വാർത്തെടുക്കും : മോദി

ഭാരതതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസിയൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവ തലമുറയെ ജോലി അന്വേഷിക്കുന്നവരിൽ നിന്നും ജോലി നൽകുന്നവരാക്കി വാർത്തെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഇന്ത്യയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സർക്കാർ കടപ്പെട്ടിരിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സംയോജിപ്പിച്ച് പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനായി ലോക രാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു.
Modi Trump hold talks on sidelines of ASEAN summit
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!