കല്യാണം വിളി മാത്രമല്ല, കല്യാണവും ആഘോഷമാക്കി ഷാലു ജോര്‍ജ്ജ്

കുറച്ച് നാള്‍ മുമ്പ് കുറച്ച് അപ്പൂപ്പന്മാരും ഒരു പെണ്‍കൊച്ചും നിരന്ന് നിന്ന് വിളിച്ച ഒരു കല്യാണം വിളി ഓര്‍മ്മയുണ്ടോ?കോതമംഗലം സ്വദേശിയും മേക്ക് അപ് ആര്‍ട്ടിസ്റ്റുമായ ഷാലു ജോര്‍ജ്ജാണ് വിവാഹത്തോട് അനുബന്ധിച്ച് ഒരു വ്യത്യസ്ത വീഡിയോ പുറത്ത് ഇറക്കിയത്. മഹാദേവന്‍ തമ്പിയാണ് ഈ വീഡിയോ ഒരുക്കിയത്. നവംബര്‍ 11ലെ വിവാഹം അന്ന് ഷാലു വിളിച്ചത് ഇങ്ങനെയായിരുന്നു.
ദാ ഇപ്പോള്‍ മനസമ്മത വീഡിയോയും പുറത്ത് വന്നു. ഹണി ബീയിലെ പാട്ടിനൊത്ത് വേദിയിലെത്തി തകര്‍ത്ത് ഡാന്‍സ് കൂടി കളിച്ചാണ് ഷാലു വിവാഹം ആഘോഷമാക്കിയത്.വരനേയും ബന്ധുക്കളേയും ഞെട്ടിച്ചാണ് ചുവടുകളുമായി ഷാലു വേദിയിലെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here