Advertisement

പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലത അന്തരിച്ചു

November 16, 2017
Google News 1 minute Read
latha a

പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലത അന്തരിച്ചു. ചാലകുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു.അതിരപ്പിളളി സമരത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിംങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗമാണ്. കൃഷി ഒാഫീസറായിരിക്കെ ജോലി രാജി വച്ച് മുഴുവന്‍ സമയം പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് മാറുകയായിരുന്നു.

തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ്.ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്.

latha a

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here