Advertisement

വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവരെ പിടികൂടാന്‍ പ്രത്യേകസംഘം

November 18, 2017
Google News 1 minute Read
pondicherry registration

വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം. നാല് എന്‍ഫോഴ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം. വ്യാജന്മാരെ പിടികൂടാന്‍ സമൂഹമാധ്യമങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തി. നിയമം ലംഘിച്ച് വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകളെ കണ്ടെത്തി.

pondicherry registration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here