ആലുവ മാര്‍ക്കറ്റിന് സമീപം അജ്ഞാത മൃതദേഹം

ആലുവ മാര്‍ക്കറ്റിനു സമീപം കാനയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 30 വയസ് തോന്നിപ്പിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണോ അപകടമരണമാണോ എന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടെ ഉള്ള കൊലയാണെന്ന് സംശയിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
dead body
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here