Advertisement

സത്യമായിട്ടും ഇത് ഒറിജിനല്‍ അല്ല

November 19, 2017
Google News 0 minutes Read

ഒറ്റ നോട്ടത്തില്‍ നഗ്നയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആണിതെന്ന് തോന്നുമെങ്കിലും ഇത് ഫോട്ടോയല്ല. ഇത് ഒരു പെയിന്റിംഗ് ആണ്. ജപ്പാന്‍കാരനായ ഒസാമുവാണ് ഈ ചിത്രങ്ങള്‍ക്ക് പുറകില്‍. ജപ്പാനിലെ ഹോക്കി മ്യൂസിയത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഈ ചിത്രമെങ്ങനെയാണ് രൂപപ്പെട്ട് വന്നതെന്ന് കാണാം

finalp10p11p7p9p5p4p3p2p11000900700600400300200p6100k5432ഗംഭീര ഒറിജിനാലിറ്റി അല്ലേ? ഈ ചിത്രങ്ങള്‍ മാത്രമല്ല ഒസാമുവിന്റെ മറ്റ് സൃഷ്ടികളും ഇത്തരത്തില്‍ ഫോട്ടോകളെ വെല്ലുന്നതരത്തിലുള്ളതാണ്.

Osamu Obi __ _ Tutt'Art@ (26)Osamu Obi __ _ Tutt'Art@ (45)Osamu Obi __ _ Tutt'Art@ (43)Osamu Obi __ _ Tutt'Art@ (42)Osamu Obi __ _ Tutt'Art@ (20)

ഇതാണ് ഒസാമു

Osamu Obi - photo02

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here