ഒബറോണ്‍ മാളില്‍ ഒരു കട്ടന്‍ ചായയ്ക്ക് വില 100രൂപ!!

കൊച്ചി ഒബ്റോണ്‍ മാളിലെ പിവിആര്‍ ഫുട് കൗണ്ടറില്‍ നിന്ന് ഒരു കട്ടന്‍ ചായയ്ക്ക് ഈടാക്കിയത് 95.24രൂപ.. ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ അത് 100രൂപയായി. ക്യാമറാമാന്‍ സുജിത്ത് വാസുദേവിനാണ് ഒരു കട്ടന്‍ ചായയ്ക്ക് ഇത്രയും രൂപ നല്‍കേണ്ടി വന്നത്. ബില്ലടക്കം ഇത് ഫെയസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് സുജിത്ത്. കഴിഞ്ഞ ദിവസം ചായ കുടിച്ചതിന്റെ ബില്ലാണിത്. കട്ടന്‍ ചായയ്ക്ക് പകരം ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഫിള്‍ട്ടര്‍ കോഫി എന്നാണ്.
sujith vasudev, Oberon mall
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here