Advertisement

കോട്ടയത്ത് ദമ്പതിമാരെ കാണാനില്ല

November 20, 2017
Google News 1 minute Read
couples

കോട്ടയത്ത് ദുരൂഹസാഹചര്യത്തിൽ ദമ്പതിമാരെ കാണാതായി. ചിങ്ങവനം സദനം കവലയിലെ മോനച്ചൻ-നിഷ ദമ്പതിമാരെയാണ് കാണാതായത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ അപ്രത്യക്ഷരായത്. കാണാതാകുന്നതിന്റെ തലേദിവസം മോനച്ചനും നിഷയും തമ്മില്‍ വഴക്കുണ്ടായിരുന്നു. സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിഷക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇത് ഭർത്താവ് ചോദ്യം ചെയ്തതാണ് ബഹളത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് നേരത്തെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

couples

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here