ഭാവി വധുവിനായി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട് നടന്‍ ആര്യ

കല്യാണം കഴിക്കാന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട് വിജയം നേടിയ കഥയൊക്കെ നമ്മള്‍ വായിച്ചതാണ്. എന്നാല്‍ അതൊരു സെലിബ്രിറ്റിയായിരുന്നില്ല, നാലാളറിയുന്ന ഒരു നടന്‍ ഇപ്പോള്‍ ഒരു പെണ്ണിനെ കണ്ടെത്താനായി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്, അതും വീഡിയോ പോസ്റ്റ്.
ഞാന്‍ നിങ്ങള്‍ക്കൊരു നല്ല ജീവിത പങ്കാളിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, എന്നെ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോള്‍ www.mapillaiarya.com എന്ന വെബ്‌സൈറ്റ് വിലാസം ലഭിക്കും. കുട്ടിയുടെ ഫോട്ടോയും, എഡ്യുക്കേഷന്‍ ഡീറ്റെയ്‍സ് എന്ന് തുടങ്ങി പാസ് പോര്‍ട്ട് നമ്പര്‍ വരെ ഫില്‍ ചെയ്യുന്ന ഒരു ഫോമാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here