Advertisement

ക്വാറി അപകടം; മരണം രണ്ടായി; ദൃശ്യങ്ങൾ

November 24, 2017
Google News 4 minutes Read
thiruvananthapuram quarry accident video

തിരുവനന്തപുരത്ത് മാരായിമുട്ടത്തുണ്ടായ ക്വാറി അപകടത്തിൽ മരണസംഘ്യ രണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി തൊഴിലാളികൾ മണ്ണിനടിയിലും പാറക്കടിയിലും പെട്ടിട്ടുണ്ട്.

കോട്ടപ്പാറത്ത് അലോഷ്യൽ എന്നയാളുടെ ക്വാറിയിലാണ് അപകടമുണ്ടായത്. ഈ ക്വാറിക്ക് പഞ്ചായത്ത് ലൈസൻസില്ലായിരുന്നുവെന്നും ആരോപണമുണ്ട്.

രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ നിരവധി ആംബുലെൻസുകളിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

 

 

 

thiruvananthapuram quarry accident video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here