പത്മാവതിക്ക് പിന്തുണയേകി ‘ബ്ലാക്ക് ഔട്ട്’ ആചരിച്ച് സിനിമാലോകം

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയ്ക്കും താരങ്ങൾക്കും നേരെയുള്ള ഭീഷണിക്കെതിരെ പ്രതിഷേധവുമായി സിനിമാലോകം. ഞായറാഴ്ച 15 മിനിറ്റ് നേരം ഷൂട്ടിങ് ലൊക്കേഷൻ ‘ബ്ലാക്ക് ഔട്ട്’ ചെയ്ത് പ്രതിഷേധിക്കാനാണ് വിവിധ സിനിമാ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സംഘടനകളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ‘മേ ആസാദ് ഹൂ'(ഞാൻ സ്വതന്ത്രയാണ്) എന്ന ശീർഷകത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Film Industry Plans 15-Minute Blackout in Support of Team Padmavati
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here