ഹാദിയ സേലത്തേക്ക്
ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും. ഡല്‍ഹിയില്‍ നിന്ന് 1.20ന്റെ ഫ്ളൈറ്റില്‍ കോയമ്പത്തൂരിലേക്ക് കൊണ്ട് പോകും. അവിടെ നിന്ന് റോഡ് മാര്‍ഗ്ഗമാണ് സേലത്തേക്ക് കൊണ്ട് പോകുക. സേലത്ത് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റു വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയക്ക് ലഭ്യമാകൂ. എന്നാല്‍ ഹാദിയ്ക്ക് വനിതാ പോലീസിന്റെ സുരക്ഷ ഏര്‍പ്പാടാക്കും. ജനുവരി മൂന്നിന് ഈ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
hadiya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here