തിരിച്ചെത്താനുള്ളത് 88പേരെന്ന് കടംപള്ളി സുരേന്ദ്രന്‍

തിരിച്ചെത്താനുള്ളത് 88പേരെന്ന് കടംപള്ളി സുരേന്ദ്രന്‍. ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 17ആയി. ഇന്ന് മാത്രം നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത് കൊല്ലത്ത് നിന്നാണ്.
എന്നാല്‍ കൊച്ചിയില്‍ നിന്ന് 1100പേരാണ് എത്തിച്ചേരാനുള്ളതെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. ചെല്ലാനത്ത് അഞ്ച് പേരെ രക്ഷപ്പെടുത്തി. 22 മത്സ്യ തൊഴിലാളികള്‍ കണ്ണൂര്‍ എത്തിച്ചേര്‍ന്നതായി വിവരം ലഭിച്ചിട്ടിണ്ട് .ആലപ്പുഴയില്‍ കാണാതായ അഞ്ച് പേരെ ബേപ്പൂര്‍ എത്തിയിട്ടുണ്ട്. 11പേര് മുനമ്പത്ത് നീന്തിയെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here