Advertisement

വിഎസ് പൂന്തുറയില്‍

December 4, 2017
Google News 1 minute Read

മത്സ്യ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ വിഎസ് പൂന്തുറയില്‍ എത്തി. മന്ത്രിമാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൂന്തുറയില്‍ ഇപ്പോഴുള്ളത്. എന്നാല്‍ വിഎസിനെതിരെ മത്സ്യ തൊഴിലാളികള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയില്ല. എന്നാല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയോടൊപ്പം പൂന്തുറയില്‍ എത്തിയ കടംപള്ളി സുരേന്ദനും ജെ മേഴ്സിക്കുട്ടിയമ്മയോടും കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് മുഖ്യമന്ത്രിയടക്കമുള്ളവരെ തടഞ്ഞിരുന്നു.

vs achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here