തെരേസമെയ്ക്ക് നേരെ വധശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസമെയ്ക്ക് നേരെ വധശ്രമം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നയ്മൂര്‍ സക്കറിയ റഹ്മാന്‍, മുഹമ്മദ് അക്വിബ് ഇമ്രാന്‍ എന്നിവരാണ് പിടിയിലായത്. ഡൗണിംഗ് സ്ട്രീറ്റില്‍ പൊട്ടിത്തെറിയുണ്ടാക്കിയ ശേഷം തെരാസാമെയെ വധിക്കുകയായിരുന്നു കൊലയാളികളുടെ ലക്ഷ്യം.
Plot to kill British PM, Theresa May
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here