Advertisement
ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ നേ​​തൃ​​പ​​ദ​​വി ഒ​​ഴി​​ഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിൽ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി

ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ നേ​​തൃ​​പ​​ദ​​വി ഒ​​ഴി​​ഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി​​. ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെയാണ്...

തെരേസ മേ രാജി വെയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു

തെരേസ മേ രാജി വെയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരുന്നില്ല. ടോറി...

ബ്രിട്ടണില്‍ പ്രധാനമന്ത്രിയ്ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; മുന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സിന് സാധ്യത

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാവുന്നു. തെരേസാ മേ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയെ തേടി കണ്‍സര്‍വേറ്റീവ്...

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍...

ബ്രക്‌സിറ്റ് ഹലോവീന്‍ വരെ നീട്ടി

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്ന ബ്രിക്‌സിറ്റ് ഹാലോവീന്‍ വരെ നീട്ടി. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധ തിരുനാള്‍...

അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു

ബ്രിട്ടീഷ് പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു. 19 വോട്ടുകൾക്കാണ് പ്രതിപക്ഷ നീക്കം പരാജയപ്പെട്ടത്. 306...

​ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്​ അം​ഗീ​കാ​രം നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ബ​ദ​ൽ​നി​ർ​ദേ​ശം​ മൂ​ന്നു ദി​വ​സ​ത്തി​ന​കം സ​ഭ​യെ അ​റി​യി​ക്കണം: തെരേസ മെയ്ക്ക് പാർലമെന്റ് നിർദ്ദേശം

ജനുവരി 14ന് നടക്കുന്ന ബ്രെക്സിറ്റ് വോട്ടിന് മുന്നോടിയായി ബ്രിട്ടീഷ് പാർലമെന്‍റിൽ ആരംഭിച്ച ചർച്ചകൾക്കിടെ പ്രധാനമന്ത്രി തെരെസ മേയക്ക് വീണ്ടും തിരിച്ചടി....

ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ നിന്ന് ഇളവുനേടാനുള്ള തെരേസ മെയുടെ ശ്രമം പരാജയം

ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള ബ്രിട്ടീഷ് പ്രധാമനന്ത്രി തെരേസ മേയുടെ ശ്രമം പരാജയപ്പെട്ടു....

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസമേ അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ചു

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ചു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.. 83 വോട്ടുകളുടെ ഭൂരിപക്ഷമാണ് തേരസമെയ് നേടിയത്.തെരേസയ്ക്കനുകൂലമായി...

ബ്രക്സിറ്റുമായി മുന്നോട്ട് പോയാൽ ബ്രിട്ടണുമായി വാണിജ്യകരാർ ഉണ്ടാകില്ല; ട്രംപ്

ബ്രക്സിറ്റുമായി മുന്നോട്ട് പോയാൽ ബ്രിട്ടണുമായി വാണിജ്യ കരാർ ഉണ്ടാക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്. ബ്രിട്ടണിൽ വച്ച് തന്നെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിട്ടണിൽ...

Page 1 of 21 2
Advertisement